👉ശീർഷകങ്ങളെ ആകർഷിക്കാൻ ഉപയോഗിക്കുന്ന സ്റ്റൈൽ ഏതാണ് ?
പാരഗ്രാഫ് സ്റ്റൈൽ
👉സ്വതന്ത്ര വെക്ടർ ഇമേജ് എഡിറ്റിങ് സോഫ്റ്റ് വെയറുകൾ ഏതൊക്കെ?
ലിബർ ഓഫീസ് ഡ്രോ
👉ഡാറ്റാബേസുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ക്വറിഭാഷകൾക്ക് ഉദാഹരണമാണ്?
SQL
👉പൈത്തണിൽ ആവർത്തന നിർദേശമായി ഉപയോഗിക്കുന്ന കമാൻ്റ് ഏതാണ്?
for
👉ഇൻ്റേണൽ കാസ്കേഡിങ് സ്റ്റൈൽ നിർമ്മിക്കുന്നതിന് താഴെ കൊടുത്തിട്ടുള്ളതിൽ ഏത് tag ആണ് നിർബന്ധമായിട്ടുള്ളത്?
<style>
👉ഇങ്ക്സ്കേപിൽ വരച്ച വൃത്തത്തിൻ്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് സഹായിക്കുന്ന മെനു ഏതാണ്?
Edit-->Duplicate
👉രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വിശാലമായ കമ്പ്യൂട്ടർ നെറ്റു വർക്കുകളെ------ എന്നു പറയുന്നു?.
WAN
👉സമയമേഖലാമാപ്പിൽ പ്രധാന അക്ഷാംശങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന ട്യൂൾ ഏതാണ്?.
T
👉ലാടെക് ഭാഷയിൽ ഡോകൃുമെൻ്റുകൾ തയ്യാറാക്കാൻ സഹായിക്കുന്ന സോഫ്റ്റുവെയറുകളാണ്?
Texmaker
👉ഡിസ്കിനെ പല ബ്ലോക്കുകളായി തിരിച്ച് അവയ്ക്ക് അഡ്രസ് കൊടുക്കുന്ന പ്രക്രിയ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഫോർമാറ്റിങ്
👉സിൻഫിഗിലെ project file സേവ് ചെയ്യുവാൻ ഉപയോഗിക്കുന്ന ഫയൽ എക്സ്റ്റൻഷനാണ് ?
.sifs
👉ഡാറ്റാബേസുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ഭാഷകൾ എന്തു പേരിലാണ് അറിയപ്പെടുന്നത് ?
ക്വറിഭാഷകൾ
👉വേൾഡ് വൈഡ് വെബിൻ്റെ ഉപജ്ഞാതാവ് ?
ടിം ബേർണേഴ് സ് ലീ
No comments:
Post a Comment