Thursday, November 5, 2020

മോഡൽ റസിഡൻഷ്യൽ സ്കൂൾ

 5-ാം ക്ലാസ് മുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്നതാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ.നാലാം ക്ലാസ് വിദ്യാർത്ഥികളെ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന മത്സര പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു.ജനുവരി,ഫെബ്രുവരി മാസങ്ങളിൽ ഇത് സംബന്ധിച്ച് അറിയിപ്പ് നൽകും.ജാതി,വരുമാനം,നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവികളുടെ സാക്ഷൃപത്രം സഹിതം അപേക്ഷിക്കുക.വരുമാന പരിധി 1,00,000 കവിയരുത്.മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കായി നിശ്ചിത ശതമാനം സീറ്റുകൾ നീക്കി വച്ചിരിക്കുന്നു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...