സ്റ്റ്ഡി ടൂരിൻ്റെ തുക ലഭിക്കാനുള്ള അപേക്ഷാ ഫോറം
1,വിദ്യാർത്ഥിയുടെ പേര്:
2,സ്ഥാപനത്തിൻ്റെ പേര്:
3,ജാതി വരുമാനം:
4,പഠിക്കുന്ന കോഴ്സിൻ്റെ പേര് വർഷം:
5,സ്റ്റഡി ടൂർ നടത്തിയ അധ്യയന വർഷം:
6,സ്റ്റഡി ടൂർ നടത്തിയ കാലഘട്ടം (നടത്തിയ തീയതി):
7,സ്റ്റഡി ടൂർ പഠനത്തിൻ്റെ ഭാഗമോ?
8,സ്റ്റഡി ടൂറിനായി വിദ്യാർത്ഥി ഒന്നിന് ശരാശരി ചെലവായ തുക:
9,സ്റ്റഡി ടൂർ നടത്താൻ മറ്റേതെങ്കിലും സ്ഥാനത്തിൽ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ടി വിവരം?
10,ഇ-ഗ്രാൻ്റ്സ് അക്കൌണ്ട് നമ്പർ:
സമ്മതപത്രം
മേൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ എൻ്റെ അറിവിലും വിശ്വാസത്തിലും പൂർണ്ണവും സതൃസന്ധവുമാണ്.ഇവയിൽ ഏതെങ്കിലും ശരിയല്ലെന്ന് ബോദ്ധ്യമായാൽ ഇക്കാര്യത്തിൽ സർക്കാരിൻ്റെ തീരുമാനം അനുസരിക്കുന്നതിനും ഞാൻ കൈപ്പറ്റിയിട്ടുള്ള അലവൻസ് തുക മടക്കി അടയ്ക്കുന്നതുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അപേക്ഷകൻ്റെ പേര്:
ഒപ്പ്;
സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രം
മേൽ പ്രസ്താവിച്ചിരിക്കുന്ന ശ്രീ............................................................................................. ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണെന്നും ടി-യാൻ ഈ സ്ഥാപനത്തിൽ നിന്നും പഠനത്തിൻ്റെ ഭാഗമായി.......................................................................................................................................................................................................................................................................................................................എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതായും ടി യാത്ര പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തിയതാണെന്നും മറ്റ് വിദ്യാർത്ഥികളോടൊപ്പം ആണ് പഠനയാത്ര നടത്തിയത് എന്നും സാക്ഷ്യപ്പെടുത്തുന്നു.പഠനയാത്രയ്ക്ക് ചെലവായതായി കാണിച്ചിരിക്കുന്ന.............................................................തുക മറ്റ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയിട്ടുള്ളതാണെന്നും മേൽ തുക നൽകാൻ ശുപാർശ ചെയ്യുന്നതോടൊപ്പം ചെലവഴിച്ചതായി കാണിച്ചിരിക്കുന്ന തുക ന്യായവും ക്രമവും ആണെന്നും സാക്ഷ്യപ്പെടുത്തുന്നു.
സ്ഥാപന മേധാവിയുടെ പേര്:
പേര്:
ഉദ്യോഗപ്പേര്:
സ്ഥലം:
തീയതി:
✀......................✀.................✀...................✀......................✀...................✀................✀....................
*ഈ ഫോം ഫിൽ ചെയ്ത് ബോക്ക് എസ്.സി ഡവലപ്മെൻ്റ് ഓഫിസർക്കാണ് സമർപ്പിക്കേണ്ടത്.
*പത്താം ക്ലാസിനു ശേഷമുള്ള ഉപരിപഠന കോഴ്സുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
No comments:
Post a Comment