👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്?
പൈഥഗോറസ്
👉ലോഗരിതത്തിൻ്റെ പിതാവ്?
ജോൺ നേപ്പിയർ
👉ജ്യാമിതിയിടെ പിതാവ്?
യൂക്ലിഡ്
👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പെടുന്നത്?
ഭാസ്കരാചാര്യർ
👉നിർദ്ദേശാങ്കജ്യാമിതി എന്ന ഗണിതശാസ്ത്രശാഖയുടെ ഉപജ്ഞാതാവ്?
ദെക്കാർത്തെ
👉ഗണിതശാസ്ത്രത്തിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ?
ആര്യഭടൻ
👉ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ചത്?
ഇറാത്തോസ്തനീസ്
👉ഗണിതശാസ്ത്രത്തിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
കാറൽ ഫ്രെഡറിക് ഗൌസ്
👉ത്രികോണമിതി കണ്ടുപിടിച്ചത്?
ഹിപ്പാർക്കസ്
👉ജ്യാമിതി അറിയാത്തവർക്ക് ഇവിടെ പ്രവേശനമില്ല എന്ന ബോർഡ് തൻ്റെ അക്കാഡമിയുടെ കവാടത്തിൽ സ്ഥാപിച്ച വ്യക്തിയാര്?
പ്ലേറ്റോ
👉പൂജ്യത്തെപ്പറ്റി ആദ്യമായി പഠനം നടത്തിയ ഗണിതശാസ്ത്രജ്ഞൻ?
ബ്രഹ്മഗുപ്തൻ
👉ക്ഷേത്രഗണിതം ഉടലെടുത്തത് ഏത് രാജ്യത്തിലാണ്?
ഈജിപ്റ്റ്
👉ഗണിതം ഉപയോഗിച്ചുള്ള ചരിത്രപഠന ശാഖ?
ക്ലിയോ മെട്രിക്സ്
👉ഗണിതശാസ്ത്രത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം?
എലമെൻ്റ്സ്(യൂക്ലിഡിൻ്റെ കൃതി)
👉പൂജ്യം ,നെഗറ്റീവ് സംഖ്യ എന്നിവ കണ്ടുപിടിച്ചത്?
ഇന്ത്യാക്കാർ
No comments:
Post a Comment