ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാത്രം കരുതിയിരുന്ന വള്ളികറ്റടി എന്ന സസ്യത്തിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ് ഉപയോഗത്തിൽ കൊണ്ടുവന്നത് പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ട ഉദയന്നൂർ ഹൗസിൽ ഭാസ്കരൻ വി.ജി -യാണ്.അതിനാലാണ് വള്ളികറ്റടിയ്ക്ക് ഭാസ്കരവല്ലി എന്ന പേര് ലഭിച്ചത്.അപകടത്തിൽ പെട്ട് കിടപ്പിലായവർ സുഖം പ്രാപിക്കാൻ നൽകുന്ന പച്ചമരുന്നാണ് ഭാസ്കരവല്ലി.ഭാസ്കരവല്ലിയുടെ സംരക്ഷകനാണ് വി.ജി ഭാസ്കരൻ ഇടത്തിട്ട.
Tuesday, July 28, 2026
Subscribe to:
Posts (Atom)
ഭാസ്കരവല്ലി
ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...
-
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആ...
-
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ 👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി 👉വിറ്റികൽച്ചർ--മുന്തിരി കൃഷി 👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി 👉സിൽവി കൾച്...
-
👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്? പൈഥഗോറസ് 👉ലോഗരിതത്തിൻ്റെ പിതാവ്? ജോൺ നേപ്പിയർ 👉ജ്യാമിതിയിടെ പിതാവ്? യൂക്ലിഡ് 👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പ...