Wednesday, November 25, 2020

ബാലനീതി നിയമത്തിൻ്റെ ചുമതലക്കാർ ഏകോപിച്ച് പ്രവർത്തിക്കണം :ബാലാവകാശ കമ്മീഷൻ ചെയർമാൻ

കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ബാലനീതിനിയമത്തിൻ്റെ നടത്തിപ്പുകാരായ എല്ലാ അധികാരസ്ഥാപനങ്ങളും ഒരു ചങ്ങല പോലെ കോർത്തിണക്കി ഏകീകരിച്ച് പ്രവർത്തിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ പറഞ്ഞു.തൃശൂർ ജില്ലയിലെ പോക്സോ നിയമത്തിൻ്റെ ചുമതലക്കാരുടെ ഓൺലൈൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ 

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...