John Dewey
*ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് - ജോൺ ഡ്യൂയി.
*ഉപയോഗപ്രദമായ എന്തും മൂല്യമുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന തത്വചിന്തകനാണ് - ജോൺ ഡ്യൂയി
*യുക്തി ചിന്തയ്ക്ക് പ്രാധാന്യം കൊടുത്ത തത്വചിന്തകൻ- ജോൺ ഡ്യൂയി.
*ജോൺ ഡ്യൂയുടെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം( Pragmatism ) എന്ന പേരിലാണ് പ്രശസ് തി ആർജിച്ചത്.
*നാം എപ്പോഴാണോ പ്രശ്നങ്ങളെ നേരിടുന്നത് അപ്പോൾ മാത്രമാണ് ചിന്തിക്കുന്നത് -ജോൺ ഡ്യൂയി.
പ്രധാന കൃതികൾ
*വിദ്യാലയവും സമൂഹവും,*വിദ്യാലയവും കുട്ടികളും ,*നാളത്തെ വിദ്യാലയം ,*വിദ്യാഭ്യാസം ഇന്ന് ,*ജനാധിപത്യവും വിദ്യാഭ്യാസവും.
No comments:
Post a Comment