Tuesday, November 17, 2020

സോക്രട്ടീസ് (ബി.സി.469-399)

 *ഏറ്റവും മഹാനായ ദാർശനീകൻ

*തത്വചിന്തകരിലെ ആദ്യ രക്ത സാക്ഷി

*ധാർമ്മിക മൂല്യം വ്യക്തിയുടെ ജ്ഞാനത്തിലധിഷ്ഠിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

*സത്യാന്വേഷിയായ അദ്ദേഹം സത്യത്തിലേയ്ക്കുള്ള പാത സാധാരണക്കാർക്കായി തുറന്നു കൊടുത്തു.ആതൃന്തികമായി സോക്രട്ടീസിൻ്റെ ദർശനം സദാചാരമൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നു.

*നൂറുകണക്കിനു വരുന്ന യുവാക്കൾ ശിക്ഷ്യന്മാരായിത്തീർന്നപ്പോൾ ഏദൻസുകാർ അദ്ദേഹത്തെ അപകടകാരിയായ സോഫിസ്റ്റ് ദാർശനികനായി ചിത്രീകരിച്ചു.

*യുവാക്കളെ വഴി പിഴപ്പിക്കുന്നു എന്നാരോപിച്ചു അദ്ദേഹത്തിന് മരണശിക്ഷ വിധിക്കുകയും ഹെംലോക്ക് എന്ന വിഷപാനീയം കൊടുത്ത് മരണശിക്ഷ നടപ്പാക്കുകയും ചെയ്തു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...