Tuesday, November 17, 2020

പാരലൽ കോളേജിൽ പഠിയ്ക്കുന്ന പട്ടികജാതി മറ്റർഹ സമുദായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷാ ഫാറം

പാരലൽ കോളേജിൽ പഠിയ്ക്കുന്ന പട്ടികജാതി മറ്റർഹ സമുദായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ഫാറം

1.വിദ്യാർത്ഥിയുടെ പേരും ,മേൽ വിലാസവും 







2.രക്ഷകർത്താവിൻ്റെ പേര് ,തൊഴിൽ  ,വരുമാനം


3.പഠിക്കുന്ന ക്ലാസ്

4.അപേക്ഷകൻ്റെ ജാതി (ജാതി സർട്ടിഫിക്കേറ്റ് ഹാജരാക്കണം )

5.പഠിക്കുന്ന സ്ഥാപനത്തിൻ്റെ പേര് ,സ്ഥാപനം ,സ്ഥിതിചെയ്യുന്ന താലൂക്ക്


6.സ്ഥാപനവും താമസ സ്ഥലവും തമ്മിലുള്ള അകലം

7.എസ്.എസ്.എൽ.സി / പ്രിഡിഗ്രി പരീക്ഷയിൽ ലഭിച്ച മാർക്ക്

8.ക്ലാസ് ആരംഭിച്ച തീയതി

9.ക്ലാസ്സിൽ ചേർന്ന തീയതി

10.മുൻ വർഷം ആനുകൂല്യം അനുവദിച്ച ഉത്തരവ്

11.വിദ്യാർത്ഥിയുടെ പേരും ഒപ്പും


12.രക്ഷകർത്താവിൻ്റെ പേരും ഒപ്പും


സ്ഥാപന മേധാവിയുടെ സത്യ പ്രസ്താവന

മുൻ വർഷം ലഭിച്ച ആനുകൂല്യങ്ങൾ................................................................................................വിദ്യാർത്ഥി പഠനാവശ്യത്തിനായി പ്രയോജനപ്പെടുത്തുകയും കുട്ടിയുടെ പഠന പുരോഗതി,സ്വഭാവം ,ഹാജർ എന്നിവ തൃപ്തികരമാണെന്നും ,കുട്ടി വർഷാവസാന പരീക്ഷയിൽ വിജയം കരസ്ഥമാക്കുമെന്നും/കരസ്ഥമാക്കി എന്നും പ്രസ്താവിക്കുന്നു.(തുടർന്ന് പഠിയ്ക്കുന്നവരുടെ കാര്യത്തിൽ)പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമുള്ള സമയത്ത് സ്ഥാപനം പരിശോധിയ്ക്കുന്നതിന് സമ്മതമാണ്.ആനുകൂല്യം അനുവദിയ്ക്കുന്ന വിദ്യാർത്ഥികളെ വിവരം സ്ഥാപനം വക നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതാണ്.ഓരോ മാസവും 5-ാം തീയതിക്ക് മുൻപായി വിദ്യാർത്ഥികളുടെ ഹാജർനിലവാരവും  പഠന പുരോഗതിയും സ്വഭാവും ജില്ലാ പട്ടികജാതി വികസന ഓഫിസറെ അറിയിച്ചുകൊള്ളാമെന്നും സമ്മതിക്കുന്നു.

ഫീസ് നിരക്ക്:

ട്യൂഷൻ ഫീസ്:

രജിസ്ട്രേഷൻ ഫീസ്:

പരീക്ഷ ഫീസ്:

ആകെ:

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...