Tuesday, December 1, 2020
KERALA SYLLABUS SSLC BIOLOGY FIRST CHAPTER.... 25 QUESTIONS AND ANSWERS ...
Monday, November 9, 2020
വിവിധതരം ശ്വേത രക്താണുക്കളും അവ നിർവഹിക്കുന്ന ധർമ്മവും
*മോണോസൈറ്റ്-രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
*ബേസോഫിൽ-മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
*ഈസിനോഫിൽ-വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ നിർമ്മിക്കുന്നു.
*ന്യൂട്രോഫിൽ-ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമ്മിക്കുന്നു.
Saturday, October 24, 2020
ജീവശാസ്ത്രം
👉പ്ലാസ്മിഡ് എന്നാലെന്ത് ?അതിന് ജനറ്റിക്ക് എഞ്ചിനീയറിംഗിലുള്ള പങ്കെന്ത്?
*ബാക്ടീരയുടെ DNA .വെക്ടർ ആയി പ്രവർത്തിക്കുന്നു.
👉ലാമാർക്കിൻ്റെ സിദ്ധാന്തം കാലഹരണപ്പെടാൻ കാരണമെന്താണ്?
*സ്വയാർജിത വ്യതിയാനങ്ങൾ ജനിതകഘടനയെ ബാധിക്കാത്തതിനാൽ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല.
👉ഇലകളിലൂടെയുള്ള രോഗാണു പ്രവേശനം തടയുന്നതെങ്ങനെ?
*ക്യൂട്ടിക്കിൾ ,മെഴുക് ആവരണം
👉കുരങ്ങ് ചിമ്പാൻസിയിൽ നിന്ന് പരിണാമപരമായി എങ്ങനെ വ്യത്യാസ പെട്ടിരിക്കുന്നു?
*കുരങ്ങ് സെർക്കോപിത്തക്കോയിഡിയോ ആണ്.ചിമ്പാൻസി ഹൊമിനോയിഡിയേ.
👉CSF രൂപപ്പെടുന്നത് എവിടെ നിന്ന് ? എവിടെയൊക്കെ കാണപ്പെടുന്നു ? ധർമ്മങ്ങൾ എന്തൊക്കെ?
രക്തത്തിൽ നിന്ന്.മെനഞ്ചസിൻ്റെ ആന്തരപാളികൾക്കിടയിൽ , തലച്ചോറിലെ അറകളിൽ , സെൻട്രൽ കനാൽ.മസ്തിഷ്ക കലകൾക്കു പോഷണവും ഓക്സിജനും നൽകുന്നു.മർദ്ദം ക്രമീകരിക്കുന്നു.ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം ____________________________________________ വി.ബി.ഭാഗ്യരാജ് എ...
-
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആ...
-
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ 👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി 👉വിറ്റികൽച്ചർ--മുന്തിരി കൃഷി 👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി 👉സിൽവി കൾച്...
-
👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്? പൈഥഗോറസ് 👉ലോഗരിതത്തിൻ്റെ പിതാവ്? ജോൺ നേപ്പിയർ 👉ജ്യാമിതിയിടെ പിതാവ്? യൂക്ലിഡ് 👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പ...