Wednesday, November 25, 2020

എം.ജി ,ആരോഗ്യ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

 നവംബർ 26 നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി എം.ജി സർവകലാശാല അറിയിച്ചു.നാളെ നടത്താനിരുന്ന തിയറി പരീക്ഷകൾ ആരോഗ്യ സർവകലാശാലയും മാറ്റി വെച്ചു.പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.

No comments:

Post a Comment

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...