Sunday, November 29, 2020

ഊരു വിദ്യാകേന്ദ്രം

 ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന നൂതനാശയ  പ്രവർത്തനമായ ഊരു വിദ്യാഭ്യാസ കേന്ദ്രം പത്തനംതിട്ട ജില്ലയിലെ റാന്നി ബി.ആർ.സി യുടെ പരിധിയിലുള്ള പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...