മലയാള സാഹിതൃത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2020-ലെ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാൻ പോൾ സക്കറിയ എന്ന സക്കറിയയ്ക്ക് നൽകാൻ തീരുമാനിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അറിയിച്ചു.
അഞ്ച് ലക്ഷം രൂപയും,പ്രശസ് തി പത്രവും,ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.ചെറുകഥാകൃത്ത്,നോവലിസ്റ്റ് എന്നീ നിലകളിൽ മലയാള സാഹിത്യരംഗത്ത് സജീവമാണ് സക്കറിയ.
No comments:
Post a Comment