Sunday, November 22, 2020

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

 തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം.പന്തളം-പത്തനംതിട്ട റോഡിൽ കടക്കാട് പ്രദേശത്തെ സ്കൂളുകളും,ഹോസ്റ്റലും,വീടുകളും,പള്ളിയും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അമിത വേഗതയിൽ വാഹനങ്ങൾ പോകുന്നതിനാൽ കുട്ടികൾ ഭയപ്പെടുന്നതായും വേഗത നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കി സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം സ്വദേശി അക്ബർ അലി നൽകിയ ഹർജിയിലാണ് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആൻ്റണി ഉത്തരവ് പുറപ്പെടുവിച്ചത്.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...