Monday, November 30, 2020

തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ (ചരിത്രം)


തയ്യാറാക്കിയത് ; ശ്രിജിത്ത് ,എം.എ,ബി.എഡ്.Mob:90 616 38 912

👉വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?

*1896 -ലെ കോൺഗ്രസ് സമ്മേളനം

👉സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ?

*ചിത്തരഞ്ജൻ ദാസ്

👉ദത്തവകാശ നിരോധന നിയമം അസാധുവാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി?

*കാനിംഗ് പ്രഭു

👉ആദ്യ ഇന്ത്യൻ ന്യൂസ് പേപ്പർ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ആര്? 

*ജെയിംസ് അഗസ്റ്റസ് ഹിക്കി

👉മുകൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ്റെ പെൻഷൻ നിർത്തലാക്കിയ ബംഗാൾ ഗവർണർ ജനറൽ?

*വാറൻ ഹേസ്റ്റിംഗ്സ്

👉ബ്രിട്ടീഷിന്ത്യയിലെ ആദ്യ ചാർട്ടർ ആക്റ്റ് നടപ്പിൽ വന്ന വർഷം?

*1813

👉1835-ൽ ഇംഗ്ലീഷ് വിദ്യാഭ്യാസ നിയമം പാസ്സാക്കിയ ഗവർണർ ജനറൽ?

*വില്യം ബെൻ്റിക്ക് പ്രഭു

👉കൽക്കട്ട പബ്ലിക്ക് ലൈബ്രറി  സ്ഥാപിക്കപ്പെട്ട വർഷം?

*1836

👉ബാങ്ക് ഓഫ് ബോംബെ പിൽക്കാലത്ത് അറിയപ്പെട്ടത്?

*ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ

👉ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ?

ഡയമണ്ട് ഹാർബർ മുതൽ കൽക്കട്ട വരെ (1851)
 

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...