Thursday, November 19, 2020

ഭക്തി പ്രസ്ഥാനം

 * ഒരേ ദൈവത്തിൻ്റെ വ്യതൃസ്ത പേരുകളാണ് രാമനും റഹീമും എന്ന് പ്രസ്ഥാവിച്ചത് ആര്

കബീർ

*കബീറിൻ്റെ ഗുരു--രാമാനന്ദൻ

*രാമാനന്ദൻ്റെ ഗുരു--രാമാനുജൻ

*വിശിഷ്ടാദ്വൈതത്തിൻ്റെ വ്യാഖ്യാതാവായിരുന്നു--രാമാനുജൻ

*ദ്വൈതസിദ്ധാന്തത്തിൻ്റെ വ്യാഖ്യാതാവായിരുന്നു--മാധവാചാര്യർ

*ദ്വൈതാദ്വൈതം  പ്രചരിപ്പിച്ച ആചാര്യൻ--നിംബർക്കാചാര്യ

*ശുദ്ധദ്വൈതം പ്രചരിപ്പിച്ചത്--വല്ലാഭാചാര്യർ

*വല്ലാഭാചാര്യരുടെ പ്രധാന ശിക്ഷ്യനായിരുന്നു--സൂർദാസ്

*അദ്വൈതസിദ്ധാന്തം പ്രചരിപ്പിച്ചത്  ആര്--ശങ്കരാചാര്യർ

*ഹിന്ദുമതത്തിലെ അക്വിനാസ് എന്നും പ്രച്ഛന്ന ബുദ്ധൻ എന്നും അറിയപ്പെടുന്നത് ശങ്കരാചാര്യരാണ്.ആലുവായ്ക്കടുത്തുള്ള കാലടിയിൽ എ.ഡി.788 -ൽ ശങ്കരാചാര്യർ ജനിച്ചു.

*ശങ്കരാചാര്യരുടെ പരമഗുരു---ഗൌഡപാദർ

*ശങ്കരാചാര്യരുടെ ഗുരു-- ഗോവിന്ദാദർ

*ശങ്കരാചാര്യരുടെ പ്രധാന ശിക്ഷ്യൻ--പത്മപാദർ

*എ.ഡി.820--ൽ കേദാർനാഥിൽ ശങ്കരാചാര്യർ സമാധിയായി.

*

**

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...