*1920-ലാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത്
*ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഷൌക്കത്തലിയും ഗാന്ധിജിയും കോഴിക്കോട് സന്ദർശിച്ചു.
*1925-ലെ രണ്ടാമത്തെ സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു.
*1927-ലെ മൂന്നാമത്തെ സന്ദർശനത്തിൽ ഗാന്ധിജി ചില പൊതുയോഗങ്ങളിൽ പങ്കെടുത്തു മടങ്ങി
*1934-ലെ നാലാമത്തെ സന്ദർശനം ഹരിജന ഫണ്ടിൻ്റെ ശേഖരണാർത്ഥമായിരുന്നു.
*1937-ലെ അഞ്ചാമത്തെയും അവസാനത്തേതുമായ സന്ദർശനം ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ പശ്ചാത്തലത്തിൽ ആയിരുന്നു.
No comments:
Post a Comment