Saturday, November 28, 2020

ഇന്ത്യ അടിസ്ഥാന വിവരങ്ങൾ

👉ഇന്ത്യയുടെ കര അതിർത്തി?

15,200

👉ഇന്ത്യയുടെ സമുദ്ര അതിർത്തി?

7,516

👉ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം?

2,933

👉ഇന്ത്യയുടെ തെക്ക് വടക്ക് നീളം?

3,214

👉ദേശീയ ഗാനം ,ദേശീയ ഗീതം എന്നിവ അംഗീകരിച്ചത്?

1950 ജനുവരി 24

👉സിംഹമുദ്ര ദേശീയ മുദ്രയായി അംഗീകരിച്ചത്?

1950 ജനുവരി 26

👉ദേശീയ കലണ്ടറായി ശകവർഷ കലണ്ടർ അംഗീകരിച്ചത്? 

1957 മാർച്ച് 22

👉ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

1963

👉ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

1972

👉1972 മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

👉ദേശീയ നദിയായി ഗംഗയെ അംഗീകരിച്ചത്?

2008 നവംബർ 4

👉ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ചത്?

2010

👉ഇന്ത്യയുടെ ദേശീയ വ്യക്ഷം?

പേരാൽ

👉ഇന്ത്യയുടെ ദേശീയ ഫലം?

മാങ്ങ

👉ദേശീയ കായിക വിനോദം?

ഹോക്കി

👉ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?

ഗോഡ് വിൻ ആസ്റ്റിൻ (മൌണ്ട് കെ2)

👉പൂർണ്ണമായും ഇന്ത്യയിൽ  സ്ഥിതി ചെയ്യുന്ന  ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ജംഗ

👉ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

👉 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

👉ജനസംഖ്യ കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

👉ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

സിക്കിം

👉ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മധ്യപ്രദേശ്

👉ഏറ്റവും കുറവ് വനപ്രദേശമുള്ള  സംസ്ഥാനം?

ഹരിയാന

👉ഇന്ത്യയിലെ സാക്ഷരതാ നിരക്ക്?

74.04

👉ലോക ജനസംഘ്യയിൽ ഇന്ത്യയുടെ സ്ഥാനം?

രണ്ട്

👉ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

ആന്ധ്ര(1953)

👉ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?

ആൻമാൻ നിക്കോബാർ ദ്വീപുകൾ

👉

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...