Sunday, November 29, 2020

ഗുരു നാനാക്ക് (1469 - 1539)


സിഖ് മതം സ്ഥാപിച്ച ഗുരുനാനാക്ക് ജനിച്ചത് തൽവന്ദിയിലാണ്.ബാബറുടെ സമകാലികനായിരുന്ന ഗുരു നാനാക്കാണ് സിഖ് മതം സ്ഥാപിച്ചത്.പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ ഉടനീളം സ്വാധീനം ചെലത്തിയ മത നവോത്ഥാനത്തിൻ്റെ ഫലമായിട്ടാണ് സിഖ് മതം രൂപം കൊണ്ടത്.സിഖ് മതത്തിൻ്റെ അടിസ്ഥാനം ഏക ദൈവവിശ്വാസമാണ്.ബിംബാരാധനയെയും തീർത്ഥാടനത്തെയും അത് എതിർത്തു.
                                          

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...