Sunday, November 15, 2020

സംഘടനകൾ

 1,ബംഗാൾ സ്വദേശി സ്റ്റോർസ്-- പി.സി.റോയി

2,സേവാസദൻ--ബി.എം.മലബാറി

3,സർവൻ്റസ് ഓഫ് ഇന്ത്യാ സൊസൈറ്റി--ഗോഖലെ

4,സെൽഫ് റെസ്പക്ട് മൂവ്മെൻ്റ്--ഇ.വി.രാമസ്വാമി നായക്കർ

5,ആത്മവിദ്യാസംഘം--വാഗ്ഭടാനന്ദൻ

6,നായർ സർവ്വീസ് സൊസൈറ്റി--മന്നത്ത് പത്മനാഭൻ

7,ഭാരതീയ വിദ്യാഭവൻ--കെ.എം.മുൻഷി

8,ചിപ്കോ പ്രസ്ഥാനം--സുന്ദർലാൽ ബഹുഗുണ

9,ഭൂദാന പ്രസ്ഥാനം--വിനോബഭാവെ

10,ബ്രഹ്മ സമാജം--രാജാറാം മോഹൻ റോയി

11,ആനന്ദമഹാസഭ--ബ്രഹ്മാനന്ദ ശിവയോഗി

12,കേരള മുസ്ലിം ഐക്യസംഘം--വക്കം അബ്ദുൾ ഖാദർ മൌലവി

13,സാധുജന പരിപാലന സംഘം--അയ്യങ്കാളി

14,സമത്വസമാജം--വൈകുണ്ഠസ്വാമികൾ

15,ഖിലാഫത്ത് പ്രസ്ഥാനം--അലി സഹോദരന്മാർ

16,സർവ്വോദയ പ്രസ്ഥാനം--ജയപ്രകാശ് നാരായണൻ

17,ആര്യ സമാജം--ദയാനന്ദ സരസ്വതി

18,മഹർ പ്രസ്ഥാനം--അംബേദ് കർ

19,ഇന്ത്യൻ അസോസിയേഷൻ--സുരേന്ദ്രനാഥ ബാനർജി

20,ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ--ദാദാബായ് നവറോജി

21,ശുദ്ധി  പ്രസ്ഥാനം--ദയാനന്ദ സരസ്വതി

22,ഡക്കാൻ എഡൃുക്കേഷൻ സൊസൈറ്റി--എം.ജി.റാനഡെ

23,പ്രാർത്ഥന സമാജം--ആത്മാറാം പാണ്ഡുരംഗ്

24,ശ്രീരാമ കൃഷ്ണ മിഷൻ--സ്വാമി വിവേകാനന്ദൻ

25,ഹിന്ദു മഹാസഭാ--മദൻ മോഹൻ മാളവ്യ

26,സത്യശോധക് സമാജ്--ഗോവിന്ദറാവു ഫുലെ

27,ഏഷ്യാൻ്റിക് സൊസൈറ്റി ഓഫ് ബംഗാൾ--സർ വില്യം ജോൺസ്

28,തിയോസഫിക്കൽ സൊസൈറ്റി--മാഡം ബ്ലാവട്സ്കി, കേണൽ ഓൾക്കോട്ട്

29,അലിഗഡ് പ്രസ്ഥാനം--സർ സയ്യദ് അഹമ്മദ് ഖാൻ

30,എസ്.എൻ.ഡി.പി--ശ്രീ നാരായണ ഗുരു

31,മലയാളി സഭ--സി.കൃഷ്ണപിള്ള

32,അരയസമാജം--പണ്ഡിറ്റ് കറുപ്പൻ

33,സഹോദര സംഘം--സഹോദരൻ അയ്യപ്പൻ

34,വാല സമുദായ പരിഷ്കാരിണി സഭ--കറുപ്പൻ

35,കൊച്ചിൻ പുലയ മഹാസഭ--പണ്ഡിറ്റ് കറുപ്പൻ

36,സി.എം.ഐ സഭ--കുരൃാക്കോസ് ഏലിയാസ് ചാവറ

37,സുധർമ്മ സൂര്യോദയ സഭ-- കറുപ്പൻ

38,അരയ വംശോദ്ധാരണ സഭ--കറുപ്പൻ

(തുടരും)

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...