Tuesday, November 24, 2020

കോവിഡ്; പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പുന:പരീക്ഷ

 കോവിഡ് -19 പിടിപെട്ടതിനാലോ അകലെ ആയതിനാൽ പരീക്ഷാ കേന്ദ്രത്തിലെത്താൻ സാധിക്കാത്തതിനാലോ ഇന്നു മുതൽ നടത്തുന്ന പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കു പുന:പരീക്ഷ നടത്തുമെന്നു മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു.

No comments:

Post a Comment

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...