Sunday, November 1, 2020

ക്രിയശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

 യൂണിറ്റ്-3

👉മഗ്നീഷ്യം,കോപ്പർ,സ്വർണ്ണം ഇവയിൽ ഏറ്റവും വേഗം തിളക്കം നഷ്ടപ്പെടുന്നത് ഏതിനാണ്?

*സോഡിയത്തിന്

👉Zn,Cu  എന്നിവയിൽ ഏതിനാണ് ക്രീയാശീലം കൂടുതൽ  ?

*സിങ്കിന്

👉കോപ്പർ സൾഫേറ്റ് ലായിനിയുടെ നീല നിറത്തിന് കാരണം?

* അതിലെ Cu2+ അയോണുകൾ

👉ഒരു ഗാൽവാനിക് സെല്ലിലെയും ഒരു വൈദ്യുത വിശ്ലേഷണ സെല്ലിലെയും ഊർജ്ജമാറ്റങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

*ഗാൽവാനിക് സെല്ലിൽ രാസഊർജ്ജം വൈദ്യുത ഊർജമാകുന്നു.

*വൈദ്യുത വിശ്ലേഷണ സെല്ലിൽ വൈദ്യുത ഊർതോർജം രാസോർജമാകുന്നു

👉എന്താണ് ഗാൽവാനിക് സെൽ

*ലോഹങ്ങളുടെ ക്രീയാശീലത്തിലുള്ള  വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഗാൽവാനിക് സെൽ.

*റിഡോക്സ് രാസപ്രവർത്തനങ്ങളിലൂടെ രാസോർജം വൈദ്യൂതോർജമാക്കുന്ന ക്രമീകരണമാണ് ഗാൽവാനിക് സെൽ അഥവാ വോൾട്ടായിക് സെൽ.

👉അലൂമിനിയം പാത്രങ്ങളുടെ തിളക്കം കാലക്രമേണ കുറയുന്നു.ചെമ്പുപാത്രങ്ങൾ ക്ലാവു പിടിക്കുവാൻ മാസങ്ങളോളം എടുക്കുന്നു.എന്നാൽ എത്രനാൾ കഴിഞ്ഞാലും സ്വർണ്ണത്തിൻ്റെ തിളക്കം നഷ്ടപ്പെടുന്നില്ല.എന്തുകൊണ്ട്?

*ലോഹങ്ങൾ വായുവുമായി വ്യത്യസ്ത വേഗത്തിലാണ് പ്രവർത്തിക്കുന്നത്

👉

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...