*ഒരു ജനാധിപതൃ രാജൃത്തിലെ അടിസ്ഥാന നിയമസംഹിത?
ഭരണഘടന
*ലോകത്തിൽ എഴുതപ്പെട്ടിട്ടുള്ളവയിൽ വച്ച് ഏറ്റവും വലിയ ഭരണഘടന ഉള്ള രാജ്യം?
ഇന്ത്യ
*ഭരണഘടനാ നിയമനിർമ്മാണ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്ഥിരം അധ്യക്ഷൻ?
ഡോ.രാജേന്ദ്ര പ്രസാദ്
*ഭരണഘടനാ നിർമ്മാണ സഭയുടെ നിയമ ഉപദേഷ്ടാവായി നിയമതിനായ വ്യക്തി?
ശ്രീ.ബി.എൻ.റാവു
*ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?
ഡോ.ബി.ആർ.അംബേദ്ക്കർ
*ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി?
ഡോ.ബി.ആർ.അംബേദ്ക്കർ
*ഭരണഘടന രൂപികരിക്കാൻ അവലംബമായ മിഷൻ?
കൃാബിനറ്റ് മിഷൻ,1946
*ഇന്ത്യൻ ഭരണഘടനയുടെ രൂപികരണത്തിനായി രൂപികരിച്ച കമ്മിറ്റികൾ?
13
*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിലെ ചെയർമാൻ?
ഡോ.സച്ചിദാനന്ദ സിൻഹ(ഇദ്ദേഹം താൽക്കാലിക അദ്ധ്യക്ഷനായിരുന്നു)
*ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനം എവിടെയാണ് നടന്നത്?
ഡൽഹിയിലെ കോൺസ്റ്റിറ്റൃൂഷൻ ഹാളിൽ
*ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യത്തെ സമ്മേളനം നടന്നത്?
1946,ഡിസംബർ 9
*ഇന്തൃൻ ഭരണഘടനാ നിർമ്മാണ സമിതി തയ്യാറാക്കിയ ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടത്?
1949,നവംബർ 9
*ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യത്തെ സമ്മേളനം നടന്നത്?
1946 ,ഡിസംബർ 9
*ഇന്തൃൻ ഭരണഘടനയിലെ ആകെ അനുച്ഛേദങ്ങൾ?
448
*ഇന്തൃൻ ഭരണഘടനയിലെ ആകെ പട്ടികകൾ?
12
*ഇന്തൃൻ ഭരണഘടനയിലെ ഭാഗങ്ങൾ?
25
*ഇന്തൃൻ ഭരണഘടന എത്ര തവണ ഭേദഗതി ചെയ്തു?
99
*ഭരണഘടനാ നിർമ്മാണ സഭയിൽ ആദ്യം സംസാരിച്ചത്?
ആചാരൃ കൃപലാനി
*ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാനെടുത്ത കാലയളവ്?
2 വർഷവും 11 മാസവും 17 ദിവസവം
*ഭരണഘടനയുടെ കരട് നിർമ്മാണ സമിതി നിലവിൽ വന്നത്?
1947 ആഗസ്റ്റ് 29
*ഇന്തൃൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര അനുച്ഛേദങ്ങൾ ആണ് ഉണ്ടായിരുന്നത്?
395
*ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ വൈസ്രോയി?
വേവൽ
*ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ക്ലമൻ്റ് ആറ്റ്ലി
*ഭരണഘടന നിർമ്മാണ സഭയിലെ മൊത്തം അംഗസംഖ്യ?
389
*ഭരണഘടന നിർമ്മാണ സഭയിലെ മലയാളികളുടെ അംഗസംഖ്യ?
17
*ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനികൾ?
ആനി മസ്ക്രീൻ,അമ്മു സ്വാമി നാഥൻ ,ദാക്ഷായണി വേലായുധൻ
*ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്?
ജവാഹർലാൽ നെഹ്റു
*(തുടരും)
No comments:
Post a Comment