Sunday, November 29, 2020

കേരളം: അടിസ്ഥാന വിവരങ്ങൾ

👉കേരള സംസ്ഥാനം രൂപീകൃതമായത്?

1956 നവംബർ 1

👉കേരള സംസ്ഥാനം രൂപം കൊള്ളുബോൾ ഉള്ള ജില്ലകൾ?

തിരുവനന്തപുരം , കൊല്ലം ,കോട്ടയം ,തൃശ്ശൂർ

👉കേരളത്തിൻ്റെ ആകെ വിസ്തീർണ്ണം?

38,863 ച.കി.മീ

👉കേരളം ഇന്ത്യൻ യൂണിയൻ്റെ എത്ര ശതമാനം ആണ്?

1.18%

👉കേരളത്തിലെ സ്ത്രീ - പുരുക്ഷ അനുപാതം?

1084/ 1000

👉ജനസംഖ്യയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം?

13

👉ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിൻ്റെ സ്ഥാനം?

3

👉വലുപ്പത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം?

22

👉കേരളത്തിൻ്റെ ഔദ്യോഗിക മൃഗം?

ആന

👉കേരളത്തിൻ്റെ ഔദ്യോഗിക വൃക്ഷം?

തെങ്ങ്

👉കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം?

കരിമീൻ

👉കേരളത്തിൻ്റെ ഔദ്യോഗിക പക്ഷി?

 മലമുഴക്കി വേഴാമ്പൽ

👉കേരളത്തിലെ നിയമസഭ മണ്ഡലങ്ങൾ?

140

👉കേരളത്തിലെ തീരപ്രദേശമുള്ള ജില്ലകൾ?

9

👉ഏറ്റവും വലിയ ജില്ല?

പാലക്കാട്

👉ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

👉ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

👉ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

👉കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്?

ലാറ്ററൈറ്റ്

👉വനപ്രദേശം കൂടുതൽ ഉള്ള ജില്ല?

ഇടുക്കി

👉വനപ്രദേശം കുറവുള്ള ജില്ല?

ആലപ്പുഴ

👉കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ?

നീണ്ടകര

👉കൂടുതൽ കടൽത്തീരമുള്ള ജില്ല?

കണ്ണൂർ

👉കേരളത്തിലെ പശ്ചിമഘട്ടത്തിൻ്റെ ശരാശരി ഉയരം?

900 മീ

👉ഏറ്റവും ഒടുവിൽ രൂപംകൊണ്ട ജില്ല?

കാസർഗോഡ്

👉കേരളത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1991

👉കേരളത്തിലെ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല

👉ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം?

കേരളം

👉സുഗന്ധ ദ്രവ്യങ്ങളുടെ പൂന്തോപ്പ് എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

👉ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്?

വരവൂർ 

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...