Monday, October 5, 2020

കോണ്ടൂർ രേഖകൾ( Contour Lines )

👉എന്താണ് കോണ്ടൂർ രേഖകൾ? 

സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് കോണ്ടൂർ രേഖകൾ

👉എന്താണ് കോണ്ടൂർ മൂല്യങ്ങൾ ( Contour Values   ) ?

ഓരോ കോണ്ടൂർ രേഖയോടൊപ്പവും സമുദ്രനിരപ്പിൽ നിന്നുള്ള അവയുടെ ഉയരവും രേഖപ്പെടുത്തിയിരിക്കും.ഇതിനെ കോണ്ടൂർ മൂല്യങ്ങൾ എന്നു വിളിക്കുന്നു.

👉എന്താണ് കോണ്ടൂർ ഇടവേള 
( Contour Interval  )?

കോണ്ടൂർ രേഖകളുളെ മൂല്യ വ്യത്യാസത്തെ കോണ്ടൂർ ഇടവേള എന്നു വിളിക്കുന്നു.

👉കോണ്ടൂർ രേഖകളുടെ നിറം?

തവിട്ടു നിറം

👉കോണ്ടൂർ രേഖയുടെ സഹായത്തോടെ  മനസ്സിലാക്കാൽ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാം  ?

💥ഭൂപ്രദേശത്തിൻ്റെ ഉയരം

💥ചരിവിൻ്റെ സ്വഭാവം

💥ഭൂരൂപത്തിൻ്റെആകൃതി

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...