Wednesday, October 28, 2020

ഓൺലൈൺ ആയി എംപ്ലോയിമെൻ്റ് രജിസ്ട്രേഷൻ പുതുക്കാനും സീനിയോരിറ്റിലിസ്റ്റ് പരിശോധിക്കാനും

 ഓൺലൈൺ ആയി എംപ്ലോയിമെൻ്റ്  എക്സേഞ്ചിൽ രജിസ്റ്റർ ചെയ്യാനും,പുതുക്കാനും,സീനിയോരിറ്റി ലിസ്റ്റ് പരിശോധിക്കാനും താഴെക്കാണുന്ന ലിങ്ക് വഴി സാധിക്കും.സീനിയോരിറ്റി ലിസ്റ്റിനെ സംബന്ധിച്ച പരാതി ഉള്ളവർ മാത്രം ഒർജിനൽ സർട്ടിഫിക്കേറ്റും,ഐ.ഡി കാർഡുമായി ബന്ധപ്പെട്ട എംപ്ലോയിമെൻ്റ് എക്സേഞ്ചിൽ ഹാജരായാൽ മതിയാകും.

https://eemployment.kerala.gov.in എംപ്ലോയിമെൻ്റ്  നൽകുന്ന വിവിധ സേവനങ്ങൾ ഈ ലിങ്ക് വഴി ലഭിക്കും.

No comments:

Post a Comment

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...