Tuesday, October 13, 2020

പ്രധാന ആസിഡുകളും അടങ്ങിയ പദാർത്ഥങ്ങളും

 👉അരി--ഫൈറ്റിക്ക് ആസിഡ്
👉മണ്ണ്--ഹ്യൂമിക്ക് ആസിഡ്
👉തേയില--ടാനിക് ആസിഡ്
👉തേങ്ങ വെള്ളം--കാപ്രിക് ആസിഡ്
👉പാൽ,തൈര്,മോര്--ലാക്ടിക് ആസിഡ്
👉സോഡ--കാർബോണിക്ക് ആസിഡ്
👉ആപ്പിൾ--മാലിക്ക് ആസിഡ്
👉തക്കാളി,ചുവന്നുള്ളി,വാഴപ്പഴം--ഓക്സാലിക്ക് ആസിഡ്
👉നാരങ്ങ--സിട്രിക്ക് ആസിഡ്
👉വീഞ്ഞ്,വാളൻ പുളി,മുന്തിരി--ടാർട്ടാറിക്ക് ആസിഡ്

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...