Wednesday, December 2, 2020

ദേശീയ ചിഹ്നങ്ങൾ

💜ഇന്ത്യയുടെ ദേശീയ മുദ്ര -- സിംഹമുദ്ര

💜ദേശീയ ഗാനം -- ജനഗണമന

💜ദേശീയ ഗീതം -- വന്ദേമാതരം

💜ദേശീയ ഭാഷ -- ഹിന്ദി

💜ദേശീയ കലണ്ടർ -- ശകവർഷ കലണ്ടർ

💜ദേശീയ മൃഗം -- കടുവ

💜ദേശീയ പക്ഷി -- മയിൽ

💜ദേശീയ ഫലം -- മാങ്ങ

💜ദേശീയ പുഷ്പം -- താമര

💜ദേശീയ മത്സ്യം -- അയ്ക്കുറ

💜ദേശീയ നദി -- ഗംഗ

💜ദേശീയ നൃത്തരൂപം - ഭരത നാട്യം

💜ദേശീയ കായിക വിനോദം -- ഹോക്കി

💜ദേശീയ പൈതൃക ജീവി -- ആന

💜 ദേശീയ ജല ജീവി -- ഗംഗാ ഡോൾഫിൻ

No comments:

Post a Comment

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...