Friday, December 4, 2020

സ്വാതന്ത്ര്യ സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും

 *കോൺഗ്രസ്  എന്ന പേര് നിർദ്ദേശിച്ചത് ?

ദാദാഭായ് നവറോജി

*ഹോം റൂൾ ലീഗ് സ്ഥാപിച്ചത്?

ആനിബസൻ്റ്,ബാലഗംഗാതര തിലക്

*വന്ദേമാതരം എന്ന പത്രത്തിൻ്റെ സ്ഥാപകൻ?

അരവിന്ദഘോഷ്

*ജാലിയൻ ബാലാ ബാഗിലെ കൂട്ടക്കൊല നടത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?

ചെംസ്ഫോർഡ് പ്രഭു

*1930-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ ദിനം ആയി ആചരിച്ചത് എന്ന്?

ജനുവരി 26

*ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി സത്യാഗ്രഹ സമരം നടത്തിയ സ്ഥലം?

ബീഹാറിലെ ചമ്പാരൻ (1917)

*രക്തസാക്ഷികളുടെ രാജകുമാരൻ എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി?

ഭഗത് സിങ്

*ഇന്ത്യൻ ദേശീയ ഗീതമായ ജനഗണമന ഏതു ഭാഷയിലാണ് രചിച്ചിരിക്കുന്നത്?

ബംഗാളി

*ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് ?

ജെ.ബി.കൃപാലിനി

*ദേശീയ ഗീതമായ വന്ദേമാതരം ഒരു നോവലിലുള്ളതാണ്.ഏതാണ് നോവൽ?

ആനന്ദ് മഠ്

*ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി?

പിംഗലിവെങ്കയ്യ

*ഗീതാരഹസ്യം എന്ന വ്യാഖ്യാനം ആരുടെ?

ബാലഗംഗാധര തിലക്

*കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ.കേളപ്പൻ

*ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചു?

5

*ഗാന്ധിജി അവസാനമായി കേരളം സന്ദർശിച്ചത്?

1936 നവംബർ 13

*നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ച വർഷം?

1920

*ഇസ്ര  എന്ന പേരിൽ പത്രം തുടങ്ങിയത്?

സുബ്രഹ്മണ്യ ഭാരതി

*1957-ലെ വിപ്ലവത്തിന്റെ രക്തസാക്ഷി ആര്?

മംഗൽ പാണ്ഡെ

*ദക്ഷിണേന്ത്യയിലെ ആദ്യ രക്ത സാക്ഷി?

വാഞ്ചി അയ്യർ

*ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറിക്കിയത്?

ജവഹാർലാൽ നെഹ്റു

*ബംഗാൾ വിഭജനം നടപ്പാക്കിയത്?

കഴ്സൺ (1905)

*ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന മീററ്റ് ഇപ്പോൾ ഏത് സംസ്ഥാനത്താണ്?

ഉത്തർ പ്രദേശ്

*ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി?

മൌണ്ട് ബാറ്റൻ പ്രഭു

*ബനാറസ് ഹിന്ദു സർവ്വകലാശാല സ്ഥാപിച്ചത്?

മദൻമോഹൻ മാളവ്യ

*സ്വാമി വിവേകാനന്ദൻ്റെ ശരിയായ പേര്?

നരേന്ദ്രനാഥ ദത്ത

*സി.ആർ ദാസും മോട്ടിലാൽ നെഹ്റുവും ചേർന്ന് രൂപവത്കരിച്ച പാർട്ടി?

സ്വരാജ് പാർട്ടി

*വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡൻ്റ്?

സുഭാഷ് ചന്ദ്ര ബോസ്

*1916-ലെ ലഖ്നൌ കോൺഗ്രസ് സമ്മേളനത്തിൻ്റെ പ്രാധാന്യം?

മിതവാദികളും തീവ്രവാദികളും ഒന്നിച്ചു

*വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡൻ്റ്?

സുഭാഷ് ചന്ദ്രബോസ്

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രിസഭയിലെ ധനകാര്യമന്ത്രി?

ആർ.കെ.ഷൺമുഖംചെട്ടി

*അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർഖാൻ

*സെർവൻ്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

*ബംഗാൾ വിഭജനം റദ്ദാക്കിയത്?

ഹാർഡിംഗ് പ്രഭു(1911)

*ജാലിയൻ വാലാബാഗ് വെടിവെപ്പിന് ഉത്തരവിട്ടത്?

മൈക്കൽ ഒ ഡയർ

*ദേശബന്ധു  എന്നറിയപ്പെടുന്നത്?

സി.ആർ.ദാസ്

*ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

*ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:2

*ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?

കെ.എം.മുൻഷി

*ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവൽ ഏതു ഭാഷയിലാണ് രചിച്ചിരിക്കുന്നത്?

സംസ്കൃതം

*ദണ്ഡി മാർച്ച് നടന്ന വർഷം?

1930

*ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?

1885

*തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിതമായത് എവിടെ?

ന്യൂയോർക്ക്

*ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

1911-ലെ കോൺഗ്രസ് സമ്മേളനം

*ദേശീയഗാനം പാടാൻ വേണ്ട സമയം?

52 സെക്കൻ്റ്

*ഏതു സമരത്തോടനുബന്ധിച്ചാണ് ഗാന്ധിജി' DO OR DIE' എന്ന് ആഹ്വാനം ചെയ്തതത്?

ക്വിറ്റ് ഇന്ത്യാ സമരം (1942)

*'സത്യമേവ ജയതേ' എന്ന മുദ്യാവാക്യം ഏത് ഉപനിഷത്തിലാണ്?

മുണ്ഡകോപനിഷത്ത്

*ഗാന്ധിജിയുടെ ആത്മകഥയായ 'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 'മറാത്തിയിൽ പ്രസീദ്ധീകരിച്ചത് ഏതു പേരിൽ?

സത്യശോധിനി

*ഇന്ത്യൻ ഇൻഡിപ്പെഡൻസ് ലീഗ് സ്ഥാപിച്ചത് ആര് ?

റാഷ് ബിഹാരി ബോസ്

*ഐ.എൻ.എ യുടെ ഇന്ത്യാ ആക്രമണ പദ്ധതിയുടെ പേര്?

ഓപ്പറേഷൻ-യൂ

ഐ.എൻ.എ യുടെ പതാകയിലെ ചിഹ്നം?

കടുവ

*പെരിയോർ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

*ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?

ഡൽഹൌസി പ്രഭു

*ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റായ ആദ്യ വിദേശി?

ജോർജ്ജ് യൂൾ

*ഒക്ടോബർ രണ്ട് ജന്മദിനമായ ഗാന്ധിജിയല്ലാത്ത ദേശീയ നേതാവ് ?

ലാൽ ബഹദൂർ ശാസ്ത്രി

*ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

*ഭൂദാന പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ?

വിനോബ ഭാവ

*ഗാന്ധിജിയുടെ അമ്മയുടെ പേര്?

പുത്ലിഭായി

*1947-ൽ കേന്ദ്രമന്ത്രിയായ മലയാളി?

ജോൺ മത്തായി

*ബ്രഹ്മസമാജത്തിൻ്റെ ആദ്യത്തെ പേര്?

ബ്രഹ്മസഭ

*കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി?

കെ.മാധവൻ നായർ

*ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ മലയാളി പ്രസിഡൻ്റ് ?

ചേറ്റൂർ ശങ്കരൻ നായർ(1897-അമരാവതി സമ്മേളനം)

*ജവഹാർലാൽ നെഹ്റു മന്ത്രസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന മലയാളി വനിത?

ലക്ഷ്മി എൻ .മേനോൻ

*ചിറ്റഗോങ് ആയുധപ്പുര ആക്രമണ കേസിലെ പ്രതി?

സൂര്യ സെൻ

*ബ്രിട്ടൺ സന്ദർശിച്ച ആദ്യ മലയാളി?

രാജാറാം മോഹൻ റോയി

*ഇംപീച്ച്മെൻ്റ്  നേരിടേണ്ടിവന്ന ഗവർണർ ജനറൽ?

വാറൻ ഹേസ്റ്റിങ്സ്

*ഇന്ത്യയിൽ തപാൽ,പൊതുമരാമത്ത് എന്നീ വകുപ്പുകൾ സ്ഥാപിച്ചത്?

ഡൽഹൌസി  പ്രഭു

*മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത് ആരെ? 

ടിപ്പു സുൽത്താനെ

*ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ്?

ആനിബസൻ്റ്

*ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആര്?

ദാദാഭായ് നവറോജി

*ഗാന്ധിജിയുടെ ജീവചരിത്രമെഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?

റൊമെയ്ൻ റോളണ്ട്

*ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം?

ചൈത്രഭൂമി

*ലോകനായക് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായൺ

*ദേശ് നായക് എന്ന് രവീന്ദ്രനാഥ് ടാഗൂർ വിശേഷിപ്പിച്ചത് ആരെ?

സുഭാഷ് ചന്ദ്രബോസ്

*രവീന്ദ്രനാഥ് ടാഗൂർ 'സർ' സ്ഥാനം ഉപേക്ഷിച്ചത് എന്തിനായിരുന്നു?

ജാലിയൻ ബാലാബാഗ് കൂട്ടക്കൊലയിഷൽ പ്രതിഷേധിച്ച്

*ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്

*ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിൻ്റെ ഉപജ്ഞാതാവ്?

മുഹമ്മദ് ഇക്ബാൽ

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...