Wednesday, December 2, 2020

കൊമിനിയസ്

                                                          കൊമിനിയസ്                                                                             

👉ആധുനിക വിദ്യാഭ്യാസത്തിൻ്റെ പിതാവ്?

*കൊമിനിയസ്

👉ഇന്ദ്രിയങ്ങൾ അറിവിൻ്റെ പടിവാലുകളാണ് എന്നഭിപ്രായപ്പെട്ടത്?

*കൊമിനിയസ് 

👉കൊമിനിയസിനെ സ്വാധീനിച്ച വിദ്യാഭ്യാസ ചിന്തകൻ?

*ഫ്രാൻസിസ് ബേക്കൻ

👉പ്രസിദ്ധമായ പുസ്തകം?

*Great Didactic

👉The gates of tongues of unlocked -

*കൊമിനിയസ്

👉വിദ്യാഭ്യാസത്തിൽ അധ്യയനരീതികൾക്ക് പ്രാധാന്യം നൽകണമെന്ന്  വിശ്വസിച്ച ചിന്തകൻ?

കൊമിനിയസ്

👉 പഠനം വിദ്യാർത്ഥിയുടെ പഞ്ചേന്ദ്രയങ്ങളെ പ്രവർത്തനക്ഷമമാക്കിക്കൊണ്ടാണ് നടത്തേണ്ടത് എന്നഭിപ്രായപ്പെട്ടു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...