👉ഫ്രയറുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസം ലക്ഷ്യബോധത്തോടെയുള്ള ഒരു സാംസ്കാരിക നവീകരണ പ്രവർത്തനമാണ്.
👉വിദ്യാഭ്യാസം വിമോചനത്തിനു വിധേയമാവണമെന്നതാണ് ഫ്രയറുടെ ഉറച്ച വിശ്വാസം
👉 പ്രധാന കൃതികൾ - Pedagogy of the Oppressed ,Education for Critical Consciousness,Cultural Action for Freedom,Pedagogy in Process, The Politics of Education.
No comments:
Post a Comment