Wednesday, December 2, 2020

റൂസ്സോ (1712-1778)

 👉ജനീവയിൽ 1712 -ൽ ജനിച്ചു

👉പ്രകൃതിവാദിയായ വിദ്യഭ്യാസ ചിന്തകൻ

👉നെഗറ്റീവ് എജ്യുക്കേഷൻ്റെ വാക്താവ്

👉പ്രധാന പുസ്തകങ്ങൾ -The  Social contract,എമിലി

👉സ്വാതന്ത്ര്യം,സമത്വം ,സാഹോദര്യം എന്ന മുദ്രാവാക്യത്തിൻ്റെ ശില്പി

👉സ്ത്രീ വിദ്യാഭ്യാസത്തോട് വിയോജിപ്പുള്ള ചിന്തകൻ

No comments:

Post a Comment

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...