Expected Questions & Answers from Biology ,Chemistry and Physics(FULL A+ GRADE HOLDER)
Prepared By Arunima N.S,Govt.HS,Naranganam
CHEMISTRY
👉അലുമിനിയത്തിൻ്റെ അയിര് ഏത്?
-ബോക്സൈറ്റ്
👉ക്രയോലൈറ്റ് ഏത് ലോഹത്തിൻ്റെ അയിരാണ് ?
-അലുമിനിയം
👉നിക്രോമിലെ ഘടകങ്ങൾ ഏതെല്ലാം
-Fe,Ni,Cr,C
👉സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏതാണ്?
-അൽ നിക്കോ
👉കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ്?
-Zinc
PHYSICS
👉ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതി ഏതാണ്?
-പ്രത്യാവർത്തി ധാരാവൈദ്യുതി(AC)
👉ഇന്ത്യയിൽ വിതരണത്തിനു വേണ്ടി നിർമ്മിക്കുന്ന AC എത്ര ആവൃത്തിയാണ്?
-50Hz
👉പവർ വ്യത്യാസമില്ലാതെ AC യുടെ വോൾട്ടത ഉയർത്താനുപയോഗിക്കുന്ന ട്രാൻസ്ഫോമർ?
-Step up transformer
👉പവർ വ്യത്യാസമില്ലാതെ AC യുടെ വോൾട്ടത താഴ്ത്തുന്ന ട്രാൻസ്ഫോമർ?
-Step down transformer
👉ട്രാൻസ്ഫോമർ ഏത് തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ്
പ്രവർത്തിക്കുന്നത്?
മ്യൂച്ചൽ ഇൻഡക്ഷൻ
No comments:
Post a Comment