പ്രമുഖ പണ്ഡിതനായ പ്രഫുല്ല ചന്ദ്രറായ് 1861 ഓഗസ്റ്റ് 2-ന് കൊൽക്കത്തയിലാണ് ജനിച്ചത്.രസതന്ത്ര ശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിലും പ്രശസ്തൻ.ഇന്ത്യയിലെ ആദ്യ മരുന്നു നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽ സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചതും പ്രഫുല്ല ചന്ദ്രറായ് ആണ്. ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത് ഇദ്ദേഹത്തെ യാണ്.
അദ്ദേഹം 1944 ജൂൺ 16-ന് അന്തരിച്ചു.
No comments:
Post a Comment