ജൂൺ 26; അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗം, അനധികൃതമായ ലഹരിക്കടത്ത് എന്നിവക്കെതിരായ ദിനമായി ആചരിക്കുന്നു.യുവജനങ്ങളിൽ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാൻ സമൂഹം നൽകുന്ന പിന്തുണ പ്രകടമാക്കുന്ന ദിവസം കൂടിയാണ് ഈ ദിനം.1987 ജൂണിൽ ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഉച്ചകോടിയിലാണ് ലഹരിക്കെതിരായുള്ള ഒരു ദിനാചരണത്തിന്റെ ആവശ്യം ഉന്നയിച്ചത്.1988 ജൂൺ 26 മുതൽ ഐക്യരാഷ്ട്ര സഭ ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനധികൃത വ്യാപാരവും നിയന്ത്രിക്കാനുദ്ദേശിച്ച് ആചരിക്കുന്ന ദിവസം.2023 ലെ ലഹരി വിരുദ്ധ സന്ദേശം"People first:Stop stigma and discrimination, strengthen prevention"എന്നതാണ്.
Subscribe to:
Post Comments (Atom)
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം ____________________________________________ വി.ബി.ഭാഗ്യരാജ് എ...
-
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ 👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി 👉വിറ്റികൽച്ചർ--മുന്തിരി കൃഷി 👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി 👉സിൽവി കൾച്...
-
👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്? പൈഥഗോറസ് 👉ലോഗരിതത്തിൻ്റെ പിതാവ്? ജോൺ നേപ്പിയർ 👉ജ്യാമിതിയിടെ പിതാവ്? യൂക്ലിഡ് 👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പ...
-
John Dewey *ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് - ജോൺ ഡ്യൂയി. *ഉപയോഗപ്രദമായ എന...
No comments:
Post a Comment