👉നിശബ്ദ തീരം എന്നറിയപ്പെടുന്നത്?
*ലഡാക്ക്
👉നൈനറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*ഉത്തരാഖണ്ഡ്
👉നന്ദൻ കാനൻ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
*ഒഡീഷ
👉ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*ഗോവ
👉ദേശീയ പൈതൃകജീവിയായി ആനയെ അംഗീകരിച്ച വർഷം?
*2010
👉വാഗൻ ട്രാജഡി നടന്ന വർഷം?
*1921 നവംബർ 20
👉ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
*1972
👉ദൈവത്തിൻ്റെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?
*ഹരിയാന
👉ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?
*ജാർഖണ്ഡ്
👉മലബാർ മാനുവൽ എന്ന ഗ്രന്ഥം രചിച്ചത്?
*വില്യം ലോഗൻ
👉ദേശീയ ഗീതത്തെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്?
*1950 ജനുവരി 24
👉യൂറോപ്പിലെ ഏറ്റവും നീളമുള്ള നദി?
*വോൾഗ
👉ഓസോൺ ദിനമായി ആചരിക്കുന്നത്?
*സെപ്റ്റംബർ 16
👉സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്?
*1951-52
👉ബാങ്ക് ദേശസാത്കരണം നടത്തിയ പ്രധാനമന്ത്രി?
*ഇന്ദിരാഗാന്ധി
👉ഭൂമധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി?
*കോംഗോ
👉ലോകത്തിലെ ഏക ജൂത രാഷ് ട്രം?
*ഇസ്രയേൽ
👉ജാലിയൻബാലാബാഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*പഞ്ചാബ്
👉ബഹിഷ് കൃത് ഭാരത് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
*ഡോ.ബി.ആർ.അംബേദ്ക്കർ
👉ധവളവിപ്ലവത്തിൻ്റെ പിതാവ്?
*ഡോ.വർഗീസ് കുര്യൻ
👉ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?
*1963
👉തിരുവിതാം സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ?
*ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
👉ദുർഗാപ്പൂർ സ്റ്റീൽ പ്ലാൻ്റിൻ്റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം?
*ബ്രിട്ടൺ
👉പാലിയം സത്യാഗ്രഹത്തിലെ ആദ്യ രക്തസാക്ഷി?
*എ.ജി.വേലായുധൻ
👉നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?
*ഗോദാവരി
👉നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനം?
*ഡൽഹി
👉1947-ൽ ഏപ്രിലിൽ തൃശൂരിൽ നടന്ന ഐക്യകേരള പ്രസ്ഥാനത്തിൻ്റെ അധ്യക്ഷൻ?
*കെ.കേളപ്പൻ
👉ദുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്?
*ത്രിപുര
👉ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി?
*റാണി സേതു ലക്ഷ് മി ഭായി
👉ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചതെന്ന്?
*1957 മാർച്ച് 22
👉മരതകം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
*രാജസ്ഥാൻ
👉ധുവാരൺ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*ഗുജറാത്ത്
👉 ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?
*ജാർഖണ്ഡ്
No comments:
Post a Comment