*ബഹിരാകാശത്തു ചലച്ചിത്ര നിർമാണത്തിനൊരുങ്ങുന്ന ആദ്യ രാജ്യം?
റഷ്യ
*ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിൻ്റെ പുതിയ മേധാവി?
എയർ മാർഷൽ ജെ.ചലപതി
*ഇന്ത്യയും ശ്രീലങ്കയും ചേർന്നു സംഘടിപ്പിക്കുന്ന സൈനീകാഭ്യാസം?
മിത്ര-ശക്തി
*അടുത്തിടെ അറബിക്കടലിൽ രൂപം കൊണ്ട ഷഹീൻ ചുഴലിക്കാറ്റിനു പേര് നൽകിയ രാജ്യം?
ഖത്തർ
*ഡിജിറ്റൽ വാലറ്റിലൂടെ രാജ്യാന്തര ധന ഇടപാടുകൾ നേരിട്ടു സ്വീകരിച്ച ആദ്യ ഇന്ത്യൻ ഡിജിറ്റൽ പ്ലാറ്റ് ഫോം?
പേ.ടി.എം
*ഇന്ത്യയിൽ നെഹ്റു യുവ കേന്ദ്ര വഴി 6 ലക്ഷം ഗ്രാമങ്ങളിൽ യുവാക്കളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചിത്വ പദ്ധതി?
ക്ലീൻ ഇന്ത്യ
*ബഹിരാകാശത്തു ചലച്ചിത്ര നിർമ്മാണത്തിനൊരുങ്ങുന്ന ആദ്യ രാജ്യം?
റഷ്യ
*കേരളത്തിലെ ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ തദ്ദേശ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പാലിറ്റി?
വടകര
*ട്വൻ്റി 20 ക്രിക്കറ്റിൽ 400 സിക്സറുകൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം?
രോഹിത് ശർമ്മ
No comments:
Post a Comment