Monday, October 25, 2021

സെറ്റ് പരീക്ഷ ജനുവരി 9-ന്

 ഹയർ സെക്കണ്ടറി,നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് പരീക്ഷ 2022 ജനുവരി 9-നു നടത്തും.

അപേക്ഷകർ ഒക്ടോബർ 30-ന് 5 മണിക്കകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.പ്രോസ്പെക്ടസിനും വിശദവിവരങ്ങൾക്കും  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

                   https://www.lbscentre.kerala.gov.in

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...