മുന്നോക്ക സമുദായ കോർപ്പറേഷൻ്റെ ഡോ.അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് പുതിക്കിയ വരുമാന പരിധിയിൽ(2.5 ലക്ഷം രൂപ) ഉൾപ്പെട്ട സംവരണേതര സമുദായങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സർക്കാർ,സ്കൂൾ,കോളേജ്,സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.നിലവിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട.അപേക്ഷാ ഫോമിനും യോഗ്യത ഉൾപ്പെടെ വിശദ വിവരങ്ങൾക്കും സന്ദർശിക്കുക.അപേക്ഷ നവംബർ 18 -നു മുൻപു നൽകണം.
No comments:
Post a Comment