Tuesday, October 26, 2021

ഓപ്പറേഷൻ റാഷ്

 1,അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി കേളത്തിൽ തുടങ്ങിയ പരിശോധനാ ദൌത്യം?

*ഓപ്പറേഷൻ റാഷ്

2,കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി കാലാവധി ഒരു വർഷം നീട്ടിക്കിട്ടിയ വ്യക്തി?

*രാജീവ് ഗൌബ

3,2021 -ലെ ഫിഡെ ലോകകപ്പ് ചെസ് ചാമ്പ്യൻഷിപ്പിലെ ജേതാവ്?

*യാൻ ക്രിസ്റ്റോഫ് ഡ്യൂഡ(പോളണ്ട്)

4,ലോർഡ്സിൽ 31 വർഷത്തിനു ശേഷം ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ?

*കെ.എൽ.രാഹൂൽ

5,ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?

*കർണാടക

6,അടുത്തിടെ അന്തരിച്ച 'മിയവാക്കി കാടുകളുടെ പിതാവ്' എന്നറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകൻ?

*അകിര മിയവാക്കി

7,കാനഡയുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ബ്രിട്ടീഷ് കൊളംബിയ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ?

*അജയ് ദിൽവാരി

8,ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബോളറായ ഇംഗ്ലീഷ് താരം ?

*ജയിംസ് ആൻഡേഴ്സൻ

9,കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൌകര്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച പദ്ധതി?

*വിദ്യാകിരണം

10,ഇസ്റോ ഈ വർഷം വിക്ഷേപിക്കുന്ന ഐ.എൻ.എസ്-2 ബി ഉപഗ്രഹം ഏതു രാജ്യത്തിൻ്റേതാണ്?

*ഭൂട്ടാൻ

11,ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിൻ്റെ പുതിയ പേര്?

*മേജർ ധ്യാൻചന്ദ് ഖേൽ രത്ന

12,എൻ.എസ്.ഒ റിപ്പോർട്ട് അനുസരിച്ച് 60 വയസിനു മുകളിലുള്ളവർ(ശതമാനാടിസ്ഥാനത്തിൽ)ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

*കേരളം

13,നീരജ് ചോപ്രയുടെ ഒളിംപിക് സ്വർണ നേട്ടത്തിൻ്റെ ഓർമ്മയ്ക്കായി ഇന്ത്യയിൽ ദേശീയ ജാവലിൻ ദിനമായി ആചരിക്കുന്ന ദിവസം?

*ഓഗസ്റ്റ് 7

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...