കബനി
*ഉത്ഭവം - തൊട്ടാർ മുടി
*ഒഴുകുന്നത് - വയനാട് ജില്ലയിലൂടെ
*പതനം - കാവേരി നദി
*നീളം - 57 കി .മീ
കുറുവദ്വീപ് (വയനാട്) ബാണാസുര സാഗർ ഡാം എന്നിവ കബനി പുഴയിലാണ് .
കേളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന വലിയ നദിയാണ് കബനി.
ഭവാനി
*ഉത്ഭവം - ശിരുവാണിയ
*ഒഴുകുന്നത് - പാലക്കാട് ജില്ലയിലൂടെ
*പതനം- കാവേരി നദി
*നീളം-38 കി.മീ
പാമ്പാർ
*ഉത്ഭവം - ബെൻമൂർ
*ഒഴുകുന്നത് - ഇടുക്കി ജില്ലയിലൂടെ
*പതനം - കാവേരി നദി
*നീളം - 25 കി.മീ
*കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി
*തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ്
*മറയൂർ കാട്ടിലൂടെ ഒഴുകുന്ന നദി പാമ്പാർ
*ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി പാമ്പാറാണ്.
CODE : K.P .BHAVANI
K-KABANI,P-PAMBAR, AND BHAVANI
*How many east flowing rivers are there in Kerala ?
3
*Which are the 3 east flowing rivers in Kerala ?
Kabani(57 km) ,Bhavani (38) ,Pambar (25 km)
#RiversKerala
No comments:
Post a Comment