കൊച്ചി സർവ്വകലാശാലയുടെ സ്ത്രീ പഠന കേന്ദ്രത്തിൽ ദേശീയ വനിതാ കമ്മീഷൻ്റെ സഹായത്തോടെ നടക്കുന്ന പഠന പ്രൊജക്ടിൽ റിസർച്ച് ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക് നവംബർ മൂന്നിനു രാവിലെ 10-നു വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.മാനേജ്മെൻ്റ്/ ജെൻഡർ സ്റ്റഡീസ് /ഇക്കണോമിക്സ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:90 74 65 5025.
No comments:
Post a Comment