Saturday, October 23, 2021

മാറ്റിവെച്ച പരീക്ഷകൾ നവംബർ 13 -ന്

 ഒക്ടോബർ 23-ന് പി.എസ്.സി നടത്താൻ നിശ്ചയിച്ചതും കാലവർഷക്കെടുതിമൂലം മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13-ന് ശനിയാഴ്ച നടത്തുന്നതാണ്.

ഉദ്യോഗാർത്ഥികൾ ഇതിനോടകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.ഒക്ടോബർ 30 ലെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കുന്നതാണ്.

PLZ VISIT OUR YOUTUBE CHANNEL ALSO:BhagyarajVb

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...