Saturday, October 23, 2021

പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിനു കീഴീൽ പന്തളം മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു.താമസം,ഭക്ഷണം,യൂണിഫോം എന്നിവ ലഭ്യമാണ്.പോക്കറ്റ് മണിയും,ട്യൂഷൻ സൌകര്യവും ലഭ്യമാണ്.ഹോസ്റ്റൽ പ്രവേശനം നേടാൻ സമീപത്തെ സ്കൂളിൽ പ്രവേശനം നേടണം.5 ക്ലാസ് മുൽ 10-)0 ക്ലാസ് വരെയുള്ള പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കാം.അപേക്ഷാ ഫോം കുളനടയിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 30 വരെ സമർപ്പിക്കാം.നിലവിൽ 9 ഒഴിവുകളാണ് ഉള്ളത്.

No comments:

Post a Comment

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...