നെഹ്റു യുവകേന്ദ്ര നടത്തുന്ന ജില്ലാതല പ്രസംഗമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശസ്നേഹവും രാജ്യനിർമ്മാണവും എന്ന വിഷയത്തിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം.18 -നും 29-നും ഇടയിലുള്ള പത്തനംതിട്ട ജില്ലകാർക്ക് പങ്കെടുക്കാം.
ജില്ലാതല മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കേറ്റും ലഭിക്കും.ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.
MOB:755 889 25 80, 0468--29 62 880.
No comments:
Post a Comment