Thursday, November 11, 2021

 ഔഷധ സസ്യങ്ങളുടെ വിജ്ഞാനകോശം

                         സ്വന്തംലേഖകൻ

 

പത്തനംതിട്ട:കേരളം അപൂർവ്വ ആയൂർവ്വേദ ഔഷധ സസ്യങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ഒരു സംസ്ഥാനമാണ്.എല്ലാ ഔഷധസസ്യങ്ങളെക്കുറിച്ചും അതിെൻറ പ്രയോഗസാധ്യതകളെക്കുറിച്ചും ആയൂർവ്വേദ രംഗത്തെ എല്ലാവർക്കും അറിവുണ്ടായിരിക്കണമെന്നില്ല.ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥംപോലും സമഗ്രമല്ല.അവിടെയാണ് പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിൽ ഇടത്തിട്ടയിലെ ഭാസ്കരൻ .വി.ജി യുടെ പ്രസക്തി വർദ്ധിക്കുന്നത്.വള്ളികറ്റടി ഉൾപ്പെടുയുള്ള അപൂർവ്വ ഔഷധസസ്യങ്ങളുടെ പ്രയോഗ സാധ്യതകളെയും ഔഷധ മൂല്യത്തെപ്പറ്റിയും ആഴത്തിൽ ഉള്ള അറിവ് ശ്രീ.വി.ജി ഭാസ്കരനുണ്ട്.പാരമ്പര്യമായി കൈമാറി കിട്ടിയ അറിവുകളാണ് അവ.

                       

പുരാതകാലം മുതൽ കൊടുമൺ പ്രദേശം ആയൂർവ്വേദ ചികിത്സാരംഗത്ത് പ്രസക്തമാണ്.കൊടുമൺ ചിലന്തി ക്ഷേത്രത്തിലെ വിരൽ ചൂണ്ടുന്നു.ചികിത്സാ രംഗത്ത് ഭാസ്കരൻ സജീവമല്ലെങ്കിലും  ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആയൂർവ്വേദ വിദ്യാർത്ഥികൾ https://bhagyarajvb15.blogspot.com വഴി പകർന്നു നൽകുന്ന അറിവുകൾ പ്രയോജനപ്പെടുത്തുന്നു

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...