*മഴ വെള്ളത്തിന്റെ ph മൂല്യം? 7
*അമ്ലമഴയുടെ ph മൂല്യം?6.4-ൽ താഴെ
*മഴ അളക്കുന്ന ഉപകരണം? വർഷമാപിനി
*ആധുനിക ☔ കുടയുടെ പിതാവ്? സാമുവൽ ഫോക്സ്
*കുട ആദ്യമായി ഉപയോഗിച്ച രാജ്യം?ചൈന
*കൃത്രിമ മഴ പെയ്യിക്കാൻ വേണ്ടി സിൽവർ അയഡൈഡ് വിതറുന്ന പ്രക്രിയ? ക്ലൗഡ്
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം ____________________________________________ വി.ബി.ഭാഗ്യരാജ് എ...
No comments:
Post a Comment