*ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ്? ആർട്ടിക്കിൾ 153
*സംസ്ഥാന കാര്യനിർവ്വഹണത്തിന്റെ തലവൻ? ഗവർണർ
*ഗവർണറെ നിയമിക്കുന്നത്? രാഷ്ട്രപതി
*ഗവർണറുടെ ഔദ്യോഗിക കാലാവധി? അഞ്ചു വർഷം.
*ഗവർണറെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഭരണഘടനയിലെ വ്യവസ്ഥ?ഭരണഘടനയിൽ പറയുന്നില്ല
*ഗവർണർ ആകാൻ വേണ്ട കുറഞ്ഞ പ്രായം?35
*ഗവർണർ രാജി സമർപ്പിക്കേണ്ടത് ആർക്കാണ്? രാഷ്ട്രപതിയ്ക്ക്
*ഗവർണർ സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുമ്പിൽ? ഹൈക്കോടതി ചീഫ് ജസ്റ്റിസ്
*ഗവർണർക്ക് ഓർഡിനൻസ് പുറപ്പെടുവിക്കാൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പ്? ആർട്ടിക്കിൾ 213
*ഗവർണർക്ക് പൊതുമാപ്പ് നൽകാൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പ്? ആർട്ടിക്കിൾ 161
*കേരളത്തിലെ ആദ്യത്തെ ഗവർണർ? ബി.രാമകൃഷ്ണ റാവു
*ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ? സരോജിനി നായിഡു
*കേരളത്തിലെ ആദ്യത്തെ ആക്ടിംഗ് ഗവർണർ?പി.എസ്.റാവു
*കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ? ജ്യോതി വെങ്കിടാചലം
*കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ?കൊമന്റ് ബോക്സിൽ എഴുതുക.
No comments:
Post a Comment