*മോണോസൈറ്റ്-രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
*ബേസോഫിൽ-മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
*ഈസിനോഫിൽ-വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ നിർമ്മിക്കുന്നു.
*ന്യൂട്രോഫിൽ-ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമ്മിക്കുന്നു.
*മോണോസൈറ്റ്-രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
*ബേസോഫിൽ-മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
*ഈസിനോഫിൽ-വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ നിർമ്മിക്കുന്നു.
*ന്യൂട്രോഫിൽ-ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമ്മിക്കുന്നു.
*ആരാണ് കുട്ടി ?
18 വയസ്സ് പൂർത്തിയാകാത്ത ഏതൊരാളിനെയും കുട്ടിയായി പരിഗണിക്കുന്നു.
*ഭാരതത്തിലെ ഭരണഘടന കുട്ടികൾക്കു നൽകുന്ന മൌലികാവകാശങ്ങൾ
*നിയമത്തിനു മുൻപാകെയുള്ള സമത്വം
*മതമോ വർഗ്ഗമോ ജാതിയോ ലിംഗമോ ജനനസ്ഥലമോ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെയുള്ള സംരക്ഷണം
*തൊട്ടു കൂടായ്മക്കെതിരെയുള്ള സംരക്ഷണം
*സംസാരത്തിനും ആശയ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം
*ജീവനും വ്യക്തി സ്വാതന്ത്രൃത്തിനുമുള്ള സംരക്ഷണം
*വിദ്യാഭ്യാസത്തിനുള്ള സംരക്ഷണം
*മനുഷ്യ കച്ചവടത്തിൽ നിന്നും നിർബന്ധിച്ചു ജോലിചെയ്യിക്കലിൽ നിന്നുമുള്ള സംരക്ഷണം.
കുട്ടികളുടെ അവകാശ ഉടമ്പടി
ഐക്യരാഷ്ട്രസഭ 1989-ൽ അംഗീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടി കുട്ടികളുടെ അതിജീവനം,സംരക്ഷണം,വികസനം എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് പ്രതൃേക പ്രാധാന്യം നൽകുന്നു.
1,അതിജീവനത്തിനും സംരക്ഷണത്തിനും പുനർവികാസത്തിനുമുള്ള അവകാശം
2,മാനസീകവും ശാരീരകവുമായ പീഢനങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിനും പരിചരണത്തിനുമുള്ള അവകാശം.
3,പങ്കാളിത്വത്തിനുള്ള അവകാശം
4,ബാലവേലയിൽ ആപൽക്കരമായ ജോലിയിൽ നിന്നുള്ള സംരക്ഷണം
5,പതിനെട്ട് വയസ്സ് തികയാത്ത പെൺകുട്ടികൾക്കും 21 വയസ്സ് തികയാത്ത ആൺകുട്ടികൾക്കും ശൈശവ വിവാഹത്തിനെതിരെയുള്ള സംരക്ഷണം.
6,സ്വന്തം സംസ്കാരം അറിയുന്നതിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം.
7,അവഗണനക്കെതിരെയുള്ള സംരക്ഷണം.
8,സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
9,കളിക്കാനും പഠിക്കാനുമുള്ള അവകാശം
10,സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം
11,നിയമലംഘനം നിങ്ങളാൽ സംഭവിച്ചാൽ പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും പാർപ്പിക്കാതിരിക്കാനും,ജുവനൈൽ ജസ്റ്റീസ് ബോർഡു മുമ്പാകെ പ്രത്രേക വിചാരണയ്ക്കും പേരു വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാനുമുള്ള അവകാശം.
12,കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗീക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഭയരഹിതമായി പോലീസിനെയും അധികാരികളെയും അറിയിക്കാനുള്ള സ്വാതന്ത്രൃം.
5-ാം ക്ലാസ് മുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്നതാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ.നാലാം ക്ലാസ് വിദ്യാർത്ഥികളെ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന മത്സര പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു.ജനുവരി,ഫെബ്രുവരി മാസങ്ങളിൽ ഇത് സംബന്ധിച്ച് അറിയിപ്പ് നൽകും.ജാതി,വരുമാനം,നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവികളുടെ സാക്ഷൃപത്രം സഹിതം അപേക്ഷിക്കുക.വരുമാന പരിധി 1,00,000 കവിയരുത്.മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കായി നിശ്ചിത ശതമാനം സീറ്റുകൾ നീക്കി വച്ചിരിക്കുന്നു.
*2020 ഫെബ്രുവരി ലക്കം
👉 https://ksicl.org/thaliru-february-2020/
*മാർച്ച് ലക്കം
👉 https://ksicl.org/thaliru-march-2020/
*ജൂലൈ ലക്കം
👉 https://ksicl.org/thaliru-july-2020/
*ആഗസ്റ്റ് ലക്കം
Kerala State Commission for Protection of Child rights
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
3/11/2020
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അറിയിപ്പുകൾ,വാർത്തകൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...