Tuesday, November 3, 2020

അവധിക്കാല സന്തോഷങ്ങൾ

 കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന്ന കുട്ടികൾക്ക് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ്  കൈറ്റിൻ്റെയും ,എസ്.സി.ഇ.ആർ.ടി -യുടെയും നേതൃത്വത്തിൽ തയ്യാറാക്കുന്ന ഓൺലൈൻ പഠനപരിപാടി.

https://samagra.kite.kerala.gov.in

ജെ.സി .ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്

 2019-ലെ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് സംവിധായകൻ ഹരിഹരൻ അർഹനായി.5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.എം.ടി.വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് ഹരിഹരനെ തിരഞ്ഞെടുത്തത്.

Monday, November 2, 2020

ബാലാവകാശ കമ്മീഷൻ

ബാലാവകാശ കമ്മീഷന് പരാതി നൽകാനും മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.

സംസ്ഥാന ബാലാവകാശ കമ്മീഷൻ 

https://kescpcr.kerala.gov.in

കേന്ദ്ര ബാലാവകാശ കമ്മീഷൻ

https://ncpcr.gov.in/index.php?lang=1


ദിനപത്രങ്ങൾ /Click here for reading major Newspapers

* Malayala Manorama(മലയാളമനോരമ)

https://www.manoramaonline.com/home.html

*Mathrubhumi(മാതൃഭൂമി)

https://www.mathrubumi.com

*Deshabhimani(ദേശാഭിമാനി)

https://epaper.deshabimani.com

*Janmabumi(ജന്മഭൂമി)

https://epaper.janmabhumi.in

*Veekshanam(വീക്ഷണം)

https://veekshanam.com

*Mangalam(മംഗളം)

https://www.mangalam.com

*New Indian Express

https://www.newindianexpress.com

*The Hindu

https://www.thehindu.com

*The Guardian

https://www.theguardian.com/international

*The Times of India

https://timesofindia.indiatimes.com

സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു

 ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ-മെട്രിക്,പോസ്റ്റ് -മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി.സ്നേഹപൂർവ്വം പദ്ധതിയിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

Sunday, November 1, 2020

ക്രിയശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

 യൂണിറ്റ്-3

👉മഗ്നീഷ്യം,കോപ്പർ,സ്വർണ്ണം ഇവയിൽ ഏറ്റവും വേഗം തിളക്കം നഷ്ടപ്പെടുന്നത് ഏതിനാണ്?

*സോഡിയത്തിന്

👉Zn,Cu  എന്നിവയിൽ ഏതിനാണ് ക്രീയാശീലം കൂടുതൽ  ?

*സിങ്കിന്

👉കോപ്പർ സൾഫേറ്റ് ലായിനിയുടെ നീല നിറത്തിന് കാരണം?

* അതിലെ Cu2+ അയോണുകൾ

👉ഒരു ഗാൽവാനിക് സെല്ലിലെയും ഒരു വൈദ്യുത വിശ്ലേഷണ സെല്ലിലെയും ഊർജ്ജമാറ്റങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു

*ഗാൽവാനിക് സെല്ലിൽ രാസഊർജ്ജം വൈദ്യുത ഊർജമാകുന്നു.

*വൈദ്യുത വിശ്ലേഷണ സെല്ലിൽ വൈദ്യുത ഊർതോർജം രാസോർജമാകുന്നു

👉എന്താണ് ഗാൽവാനിക് സെൽ

*ലോഹങ്ങളുടെ ക്രീയാശീലത്തിലുള്ള  വ്യത്യാസം പ്രയോജനപ്പെടുത്തി വൈദ്യുതി നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഗാൽവാനിക് സെൽ.

*റിഡോക്സ് രാസപ്രവർത്തനങ്ങളിലൂടെ രാസോർജം വൈദ്യൂതോർജമാക്കുന്ന ക്രമീകരണമാണ് ഗാൽവാനിക് സെൽ അഥവാ വോൾട്ടായിക് സെൽ.

👉അലൂമിനിയം പാത്രങ്ങളുടെ തിളക്കം കാലക്രമേണ കുറയുന്നു.ചെമ്പുപാത്രങ്ങൾ ക്ലാവു പിടിക്കുവാൻ മാസങ്ങളോളം എടുക്കുന്നു.എന്നാൽ എത്രനാൾ കഴിഞ്ഞാലും സ്വർണ്ണത്തിൻ്റെ തിളക്കം നഷ്ടപ്പെടുന്നില്ല.എന്തുകൊണ്ട്?

*ലോഹങ്ങൾ വായുവുമായി വ്യത്യസ്ത വേഗത്തിലാണ് പ്രവർത്തിക്കുന്നത്

👉

എഴുത്തച്ഛൻ പുരസ്കാരം കഥാകൃത്ത് സക്കറിയയ്ക്ക്


 മലയാള സാഹിതൃത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2020-ലെ  എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാൻ പോൾ സക്കറിയ എന്ന സക്കറിയയ്ക്ക് നൽകാൻ തീരുമാനിച്ചതായി സാംസ്കാരിക വകുപ്പ്  മന്ത്രി എ.കെ.ബാലൻ അറിയിച്ചു.

അഞ്ച് ലക്ഷം രൂപയും,പ്രശസ് തി പത്രവും,ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.ചെറുകഥാകൃത്ത്,നോവലിസ്റ്റ് എന്നീ നിലകളിൽ മലയാള സാഹിത്യരംഗത്ത് സജീവമാണ് സക്കറിയ.

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...